¡Sorpréndeme!

നീനുവിന്റെ അമ്മക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി | Oneindia Malayalam

2018-05-31 574 Dailymotion

police searching for neenus amma
കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച്‌ അറിയാമായിരുന്നെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നീനുവിന്റെ അമ്മക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നീനുവിന്റെ പിതാവിനും സഹോദരനും സംഭവത്തില്‍ പങ്കുള്ളത് നേരത്തെ പോലീസ് വിശദമാക്കിയിരുന്നു. എന്നാല്‍ അമ്മക്കായുടെ പങ്കെന്താണെന്ന കാര്യം വിശദമാക്കിയിരുന്നില്ല.
#KevinKottayam